1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. New COVID19 cases in India today

രാജ്യത്തെ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 19688 പേര്‍

New COVID19 Cases
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ തുടരുന്നു. പുതിയതായി സ്ഥിരീകരിച്ചത് 3,545 പേര്‍ക്കാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3549 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 27 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത്് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 19688 പേരാണ്. ഇതുവരെ 189.81 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
Sex Education: കിടപ്പറയില്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ പുരുഷന്‍മാര്‍ ചെയ്യേണ്ടത്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക