അനുബന്ധ വാര്‍ത്തകള്‍
- സെൽടോസിസ് ഇലക്ട്രിക് അടുത്ത വർഷം ആദ്യം വിപണിയിലേയ്ക്ക്
- രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; അഞ്ചു ജില്ലകളും ഒരുങ്ങി
- 48 എംപി ക്യാമറ, സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസർ, 18W ഫാസ്റ്റ് ചാർജിങ്: വിവോ Y51 വിപണിയിൽ
- പുല്‍വാമയില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു
- ഞാനും ധോണിയെ മിസ് ചെയ്യുന്നു, തരംഗമായി മാറി കളിക്കളത്തിൽനിന്നും കോഹ്ലിയുടെ വീഡിയോ !
തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കും: ആരോഗ്യമന്ത്രി
തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തിങ്കളാഴ്ച നടന്ന ഒന്നാംഘട്ട പോളിംഗില്‍ പലയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുകയും ഇത് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കോവിഡ് വ്യാപനം മുന്നില്‍ കാണണമെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം