അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പോളിങ് ശതമാനം 70 കടന്നു
- സംസ്ഥാനത്ത് ഇന്ന് 3503 പേർക്ക് കൊവിഡ്,14 മരണം,ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 5.93
- ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി
- ഐപിഎല്ലിനെ കൊവിഡ് വിഴുങ്ങുന്നു? ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസ് സ്റ്റാഫിനും കൊവിഡ്
- നിങ്ങള്‍ കഴിക്കുന്ന മധുരം അമിതമാകുന്നുണ്ടോ, അറിയാം ഈ ലക്ഷണങ്ങളിലൂടെ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 5, കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,44,643 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4725 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 650 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്പോട്ടുകളാണുള്ളത്.