ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്‌തതായി പരാതി
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി.
ബൂത്ത് സന്ദർശനത്തിനിടെ ആറാട്ടുപുഴയിൽ വെച്ചാണ് അതിക്രമം നടന്നത്.