അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6316 പേര്‍ക്ക്; 5924 പേര് രോഗമുക്തി നേടി; 28 മരണം
- സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 5924 പേർക്ക് രോഗമുക്തി
- വരുമാന ക്ഷാമം: വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ശ്രേണി വിപുലീകരിച്ച് സര്‍ക്കാര്‍
- കോഴിക്കോട് സ്വദേശിയെ ഒമാനില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി
- മുരിങ്ങയില ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നങ്ങളെ ഭയക്കേണ്ട, അറിയൂ !
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍
ഇന്ന് സംസ്ഥാനത്ത് 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,280 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,018 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,262 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.