അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ അനുമതി
- സംസ്ഥാനത്ത് ഇന്ന് 6169 പേർക്ക് കൊവിഡ്, 22 മരണം ടെസ്റ്റ് പോസിറ്റിവിറ്റി പത്തായി
- ക്രിസ്തുമസ്-പുതുവത്സര ആഘോഷം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
- പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി: മുഖ്യമന്ത്രി
- പലഹാരങ്ങൾ പത്രക്കടലാസിൽവച്ച് കഴിയ്ക്കാറുണ്ടോ ? ഈ അപകടങ്ങൾ പതിയിരിയ്കുന്നു !
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 60 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, തൃശൂര്‍ 10, എറണാകുളം 9, പത്തനംതിട്ട 7, പാലക്കാട് 6, വയനാട്, കണ്ണൂര്‍ 5 വീതം, കോഴിക്കോട് 3, കാസര്‍ഗോഡ് 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,206 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,561 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1482 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.