1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,73,810 new COVID19 cases

രാജ്യത്ത് സജീവ കേസുകള്‍ 20 ലക്ഷത്തിലേക്ക്; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 12.38 കഴിഞ്ഞു

India Reports
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,73,810 പേര്‍ക്ക്. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 1,619 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,44,178 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയിട്ടുണ്ട്.
 
കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,78,769 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 19,29,329 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 12.38 കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ്: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു