1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Argentinas prez covid positive

അര്‍ജന്റീനയുടെ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു

Argentina
അര്‍ജന്റീനയുടെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇന്ന് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിസിആര്‍ ടെസ്റ്റിലൂടെയാണ് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചത്. 
 
താന്‍ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷാരംഭത്തില്‍ ഇദ്ദേഹം റഷ്യയുടെ സ്പുട്‌നിക് അഞ്ച് എന്ന കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് രൂക്ഷമായി തുടരുന്ന 10 ജില്ലകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രം