വെണ്ടയ്ക്ക് നീളത്തില്‍ കനം കൂട്ടി അരിയുക. ക്യാരറ്റും നീളത്തില്‍ തന്നെ അരിയുക. ക്യാരറ്റ് പകുതി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.