WD |
കോഴിയിറച്ചി ആവിയില്‍ വേവിക്കുക. ഗ്രീന്‍ പീസും ആവിയില്‍ തന്നെ വേവിക്കുക. സെലറി നന്നായി കഴുകി കഷണങ്ങളാക്കുക. ചിക്കനും പീസും തണുത്ത് കഴിഞ്ഞാല്‍ മയോണൈസും ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ സെലറി ചിക്കന്‍ ഡിലൈറ്റ് വിളമ്പാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |