അനുബന്ധ വാര്‍ത്തകള്‍
- മാസം 500 രൂപ, പ്രീമിയം ജൂണിലെ ശമ്പളം മുതൽ ഈടാക്കും : മെഡിസിപ്പ് ഉത്തരവ് ഇറങ്ങി
- നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണോ? ജൂലൈ 31ന് മുൻപ് ഇക്കാര്യം ചെയ്യുക
- ശമ്പളം കുറയില്ല, ആഴ്ചയിൽ നാലുദിവസം ജോലി: പുതിയ തൊഴിൽക്രമം പരീക്ഷിക്കാൻ യുകെ
- പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകൾക്ക് ഇനി എൻഇഎഫ്ടി സൗകര്യം,പണമിടപാട് ഓൺലൈൻ വഴി നടത്താം
Plus One Admission: പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 മുതല്‍, ട്രയല്‍ അലോട്മെന്റ് വ്യാഴാഴ്ച
ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്മെന്റ്
Plus One Admission: പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ് വ്യാഴാഴ്ച. പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്.
ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്മെന്റ്. പ്രധാന അലോട്മെന്റുകള്‍ ഓഗസ്റ്റ് 20 ന് പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി. ഓഗസ്റ്റ് 22 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 ന് എല്ലാ അലോട്മെന്റുകളും പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.