ബാത്ത് ടബ്ബിന്റെ ഡ്രെയിനേജിൽ മുടി കുടുങ്ങി 17കാരി മരിച്ചു

ചൊവ്വ, 5 ജൂണ്‍ 2018 (19:57 IST)

Widgets Magazine

പെസ‌ൽ‌വാനിയ: സ്കൂളിൽ പോകാനായി കുളിക്കവെ 17 കാരി മരണപ്പെട്ടു. ബ്രിയാൻ എന്ന പെൺകുട്ടിയാണ് ബാത്ത് ടബ്ബിലെ ഡ്രെയ്നേജിൽ മുടി കുറുങ്ങിയതിനെ തുടർന്ന് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.54ഓടെയായിരുന്നു സംഭവം.  
 
ബ്രിയാൻ ബാത്ത്‌റൂമിൽ കയറുമ്പോൾ പെൺകുട്ടിയുടെ അമ്മ കിംബർളി ഉറക്കത്തിൽ നിന്നും എഴുന്നേറ്റിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും മകൾ കുളി കഴിഞ്ഞ് പുറത്തു വരാത്തതിനെ തുടർന്ന് അമ്മ പരിശോദിച്ചപ്പോഴാണ് ബ്രിയാൻ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുടി ബാത്ത് ടബ്ബിന്റെ ഡ്രെയിനേജിൽ കുടുങ്ങിയ നിലയിലായിരുന്നു.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത മരണം ബാത്ത് ടബ്ബ് News Death Bath Tub

Widgets Magazine

വാര്‍ത്ത

news

രജനിയുടെ നീക്കം ഫലം കണ്ടു; ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ...

news

ഇനി മുഗൾസരായി റെയി‌വെ ജങ്ഷൻ ഇല്ലാ, പകരം ദീൻ‌ദയാൽ ഉപാദ്യായ് ജങ്ഷൻ; പേര് മാറ്റി കേന്ദ്ര സർക്കാർ

ഉത്തർ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ മുഖൾസരായി റെയിൽ‌വേ സ്റ്റേഷന്റെ പേര് കേന്ദ്ര സർക്കാർ ...

news

‘തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നു, സത്യാവസ്ഥ പുറത്തുവരും’ - തരൂര്‍

സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം ...

news

എടപ്പാൾ പീഡനം: മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് പരാതി

എടപ്പാളിൽ സിനിമ തീയറ്ററിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ പേര് ...

Widgets Magazine