വാ‍രാണസി അമ്മയെപോലെ

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വാ‍രാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മകന്‍ അമ്മയുടെ അടുത്ത് വരുന്നത് പോലെയാണ് വാ‍രാണസിയില്‍ വരുന്നതെന്ന് മോഡി പറഞ്ഞു. വാ‍രാണസിയെ ലോകത്തിന്റെ ആത്മീയതലസ്ഥാനമാക്കണം. കാശി നല്‍കിയ അനുഗ്രഹത്തിന് സ്‌നേഹത്തിനും നന്ദിയെന്നും മോഡി തിങ്ങിക്കൂടിയ പാര്‍ട്ടി അനുഭാവികളോടായി പറഞ്ഞു...
മോഡി
 • 1
 • 2
 • 3
 • 4
 • 5
 • 6
 • 7
 • 8
 • 9
 • 10
 • 11
 • 12
 • 13
 • 14
 • 15
 • 16
 • 17
 • 18
 • 19
 • 20
 
 • ഹോട്ട് സ്പോട്ട്
 • കേരള വാര്‍ത്ത
 • വാര്‍ത്ത
 • സിനിമ
 • കായികം
പദ്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഇടക്കാല ഭരണ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയാണ് ഭരണസമിതിയെ നിയോഗിച്ചത്. ക്ഷേത്ര കുടുംബത്തെ ഭരണത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സമിതിയെ കോടതി നിയമിച്ചത്. സമിതിയില്‍ തിരുവനന്തരം ജില്ലാ ജഡ്ജിയാണ് സമിതിയുടെ ചെയര്‍മാന്‍...
യുണൈറ്റഡ്യുണൈറ്റഡ് പരിശീലകനെ തേടുന്നു
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം മാനേജ്‌മെന്റ് പരിശീലകനെ തേടി രംഗത്ത്. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട...
 
ജഡേജജഡേജയുടെ മാജിക്
ഐപിഎല്ലില്‍ രാജസ്ഥാന്‍ രാജക്കന്മാരെ കടപുഴക്കി വീഴ്ത്തിയിരിക്കുകയാണ് ചെന്നൈയുടെ ചക്രവര്‍ത്തികള്‍...
ഇഷ അംബാനിഇഷ അംബാനി ബിസിനസ് ലോകത്തേക്ക് കടക്കുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നു...
 
കൊല്ലപ്പെട്ടുപൊലീസ് ബ്രിഗേഡിയര്‍ കൊല്ലപ്പെട്ടു
ഈജിപ്തില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ പൊലീസ് ബ്രിഗേഡിയര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കെയ്‌റോവിലാണ് സ്ഫോടനം നടന്നത്.
നിങ്ങളുടെ അഭിപ്രായം
വി എസ് അച്യുതാനന്ദന്‍റെ ചുവടുമാറ്റം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമോ?
ചെയ്യും
ഇല്ല
അഭിപ്രായമില്ല
 
 
Webdunia
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വെ ഫലങ്ങള്‍ വിശ്വസിക്കാമോ?
 • ഫോട്ടോ ഗാലറി
 • വീഡിയോ ഗാലറി
വാണിജ്യം 23 Apr 2014 closing
BSE
22877
118
NSE
6841
25
Gold
28599
72
Silver
42236
209
 • Mail
 • Search
 • News
 • Mobile
 • Match making
 • Utilities
 • Calendar
 • Videos
 • Films/Bollywood
 • Cricket
 • Sports
 • Health & Fitness