തീയതി തിരഞ്ഞെടുക്കുക


മേടം
പരിശ്രമം കൊണ്ട്‌ പലതിലും വിജയം നേടിയെടുക്കും. മാതാപിതാക്കളോട്‌ സ്‌നേഹത്തോടെ പെരുമാറും. പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടാകും.
Zodiac Predictions

ഇടവം
ദാമ്പത്യ ബന്ധത്തില്‍ ചില സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാവാന്‍ സാധ്യത. ഏതുകാര്യത്തിലും അതീവ ജാഗ്രത ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന്‍ സാധ്യതയുണ്ട്‌. വാഹന സംബന്ധമായ വഴക്കുകള്‍ ഉണ്ടായേക്കും.
Zodiac Predictions

മിഥുനം
അയല്‍ക്കാരോടും ബന്ധുക്കളോടും സ്‌നേഹത്തോടെ പെരുമാറുന്നത്‌ ഉത്തമം. പാരമ്പര്യ രോഗങ്ങള്‍ ശല്യമായേക്കും. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്‌ ശ്രദ്ധിക്കണം. യാത്ര കഴിവതും കുറയ്ക്കുന്നത് നന്ന്.
Zodiac Predictions

കര്‍ക്കടകം
പുരാണ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും. വിദേശ യാത്രകള്‍ക്ക്‌ സാധ്യത. പലവിധത്തിലും പണം കൈവരാന്‍ അവസരം. രാഷ്ട്രീയക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത്‌ നന്ന്‌.
Zodiac Predictions

ചിങ്ങം
കുടുംബാംഗങ്ങളുമായി എല്ലാവിധത്തിലും ഒത്തുപോവുക. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത്‌ സഹകരണം ലഭിക്കും. പണം സംബന്ധിച്ച പല കാര്യങ്ങളിലും ജാഗ്രത പാലിക്കുക. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം.
Zodiac Predictions

കന്നി
കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത. അതിഥികളുടെ ശല്യം ഉണ്ടായേക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചില്ലറ പൊരുത്തക്കേടുകള്‍ക്ക് സാധ്യത.
Zodiac Predictions

തുലാം
ദൈവികകാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. പ്രേമ കാര്യങ്ങളില്‍ വിജയം ഉറപ്പാക്കും. പരീക്ഷകളില്‍ ഉന്നത വിജയം. ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട്‌ ധാരാളം പണം ചെലവഴിക്കേണ്ടിവരും.
Zodiac Predictions

വൃശ്ചികം
പൊതുവേ സാധാരണ ഫലം. ആത്മീയ കാര്യങ്ങളൂമായി ബന്ധപ്പെട്ട പല പ്രവര്‍ത്തികളിലും ഏര്‍പ്പെടും. വിദേശ യാത്രയ്ക്ക്‌ സാധ്യത കാണുന്നു. അപ്രതീക്ഷിതമായ പണം കൈവന്നുചേരാന്‍ അവസരമുണ്ടാകും.
Zodiac Predictions

ധനു
ആത്‌മീയരംഗത്ത്‌ പ്രാധാന്യം കിട്ടും. അനുകൂലമായ സ്ഥലംമാറ്റം, പ്രൊമോഷന്‍ എന്നിവ ലഭിക്കും. സേവനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്‌പര്യം. നല്ല മിത്രങ്ങളെ ലഭിക്കും. നിയമപാലകര്‍ക്ക്‌ അപമാനം,
Zodiac Predictions

മകരം
വിദ്യാവിജയം. കലാരംഗത്ത്‌ ശോഭിക്കും. തൊഴില്‍മേഖലയിലെ കലഹം പരിഹരിക്കപ്പെടും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ അധികാരലബ്‌ധി. പൂര്‍വികഭൂമി കിട്ടും. കൃഷിയിലൂടെ ധനലാഭം. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും.
Zodiac Predictions

കുംഭം
ഭൂമിസംബന്‌ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക്‌ ഉയര്‍ച്ച. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. കലാരംഗത്ത്‌ ശോഭിക്കും. കായികമത്സരങ്ങളില്‍ വിജയം. ശത്രുക്കളുടെ ശക്തി കുറയും.
Zodiac Predictions

മീനം
ആത്‌മീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. സന്തോഷകരമായ യാത്രകള്‍ക്ക്‌ അവസരമുണ്ടാകും. അനാവശ്യമായി വിവാദം ഉണ്ടാകും. പ്രേമ ബന്‌ധം ശക്തമാകും.. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം.
Zodiac Predictions

പ്രവചനം

വീട്ടില്‍ എന്നും വഴക്കാണോ? കാരണം വാസ്തു തന്നെ!

national news
പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് ...

വലിയ കണ്ണുള്ളവരാണോ? കാരണം ഈ നക്ഷത്രം!

national news
ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി ...

പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ...

national news
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൃക്കേട്ട നക്ഷത്രക്കാർക്ക് ...

national news
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ...

പുതുവർഷം ഐശ്വര്യപൂർണമാക്കാം, അനിഴം നക്ഷത്രക്കാർ ശ്രദ്ധിക്കൂ ...

national news
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ...

‘വീടിന്റെ നീളവും വീതിയും ഒരുപോലെ ആകരുത്’; വാസ്തു സത്യമാണ്

national news
ജീവിതത്തില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഐശ്വര്യ ...

ഈ നക്ഷത്രക്കാരായ പെൺകുട്ടികൾ വളരെവേഗം പ്രണയത്തിൽ അകപ്പെടും

national news
ഏത് നക്ഷത്രത്തിലാണ് പിറന്നത് എന്നതിന്റെ അടിസ്ഥാനത്തല്ലാണ് ഓരോരുത്തരുടേയും സ്വഭാവവും. ...

പാലിനും തൈരിനും ഇങ്ങനെ ഒരു ഗുണം കൂടി ഉണ്ട് !

national news
രാവിലെ നല്ലത് കണികാണുനതിൽ എന്തെങ്കിലും കാര്യമുണ്ടോ ? കണി കാണുന്നത് എന്താണെന്നതിന് ...

ഈ മാസമാണോ വിവാഹിതരായത് ? എങ്കിൽ അറിയൂ !

national news
വിവാഹം പുതിയൊരു ജീവിതമാണ്, അത് സ്‌ത്രീക്കായാലും പുരുഷനായാലും. പലരുടേയും ജീവിതം ...

ഇക്കാര്യം ചെയ്താൽ ചൊവ്വാദോഷം പണിതരില്ല !

national news
ജാതകത്തിൽ ചൊവ്വാ ദോഷം ഉണ്ടെന്നു കേൾക്കുമ്പോൾ തന്നെ എല്ലവരുടെ ഉള്ളിലും ഭയമാണ്. എന്നാൽ ...