Widgets Magazine Widgets Magazine
മറ്റുള്ളവ » ആരോഗ്യം » ഗൃഹവൈദ്യം

നാരങ്ങാ വെള്ളം ശീലമാക്കൂ ; യുവത്വം നിങ്ങളെ ...

ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി ...

ചൈനീസ് രുചികള്‍ക്ക് അടിമയാണെങ്കില്‍ നിങ്ങള്‍ ...

കൊതിപ്പിക്കുന്ന കളറും രുചിയുമുള്ളതാണ് ചൈനീസ് ഭക്ഷണങ്ങള്‍. കുട്ടികളും മുതിര്‍ന്നവരും ഒരു ...

Widgets Magazine

കിടപ്പറയില്‍ കരുത്തുകാട്ടാന്‍ എന്ത് കഴിക്കണം; ...

കുടുംബജീവിതത്തില്‍ ലൈംഗികബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. കുട്ടികളുടെ ജനനത്തോടെ ...

പേര അത്ര നിസാരക്കാരനല്ല...

തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര. ...

ആശ്വാസത്തോടെ ശ്വസിക്കാം ഇനി പുകവലിക്കാര്‍ക്കും; ...

പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം ...

കുഴിനഖത്തിനു മൈലാഞ്ചി, വയറിളക്കത്തിനു കട്ടന്‍ ...

പുഴുക്കടി‌, അലര്‍ജി, വയറിളക്കം, എക്കിള്‍, ഉറക്കക്കുറവ്, പിന്നെ കുഴിനഖം ഇവയൊക്കെ ഇപ്പോള്‍ ...

ദശപുഷ്പങ്ങള്‍; പ്രകൃതി കനിഞ്ഞു നല്‍കിയ അനുഗ്രഹം

ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും നാട്ടു വൈദ്യത്തിന്റെ ഭാഗമായും ഉപയോഗിക്കുന്ന ഔഷധ ...

വെണ്ണ, ഒരു വരം, ഒറ്റമൂലി

വെണ്ണയേക്കുറിച്ച് പലരും കരുതുന്നത് അത് കൊളസ്ട്രോള്‍ കൂട്ടുന്നതും ഉയര്‍ന്ന കലോറി മൂല്യം ...

മുത്തശ്ശി പറഞ്ഞ മരുന്നറിവുകള്‍

വീറ്റുമുറ്റത്തെ കിണറ്റുവല്ലിലും കുളങ്ങള്‍ക്കും, പുഴകളുടെ സമീപങ്ങളിലും അങ്ങനെ നന്നായി ...

മുത്തശ്ശി പറഞ്ഞ മരുന്നറിവുകള്‍

ഏത് വീടായാലും വീട്ടിലെ അടുക്കളയില്‍ ഉറപ്പായും ഉണ്ടാവുന്നവയാണ് ഇഞ്ചി, മഞ്ഞള്‍, ജീരകം, ...

മുത്തശ്ശി പറഞ്ഞ മരുന്നറിവുകള്‍

നമ്മുടെ ഒക്കെ വീടുകളില്‍ സാധാരണ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ചെറിയ ജലദോഷമോ, പനിയോ ...

പുഴുക്കടി മാറുന്നതിന് തുളസി

പുഴുക്കടി മാറുന്നതിന് എല്ലാ ദിവസവും കുളിച്ചതിനു ശേഷം തുളസിനീര് ദിവസവും പുരട്ടിയാല്‍ പുഴുക്കടിക്ക് ശമനം ലഭിക്കും.

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

പ്രമേഹത്തിന് ശമനം ലഭിക്കാന്‍ ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക.

അര്‍ശസിന് ശമനം ലഭിക്കാന്‍

അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂ‍പ്പിച്ച് കഴിക്കുക.

തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍

തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ കല്‍ക്കണ്ടവും, ചുക്കും, ജീരകവും ഒന്നിച്ചു പൊടിച്ച് ഇടവിട്ടു കഴിക്കുക.

ചുമ മാറാന്‍ ഉലുവ

ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.

അര്‍ശസ് മാറാന്‍ ചുവന്നുള്ളി

അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.

കണ്ണുവേദനയ്ക്ക്

പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

Widgets Magazine Widgets Magazine