തട്ടിക്കൊണ്ടുപോയ ഏഴു വയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ

വ്യാഴം, 12 ജൂലൈ 2018 (15:06 IST)

ലക്നൌ: ഉത്തർപ്രദേശിൽ നിന്നും തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ഷാംലിയിലാണ് സംഭവം നടന്നത്. ആദർശ് മാണ്ഡിബ് പൊലീസ് സ്റ്റേഷനു സമീപത്ത് വച്ച് ബുധനാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. 
 
കയ്യും കാലും നാവും വെട്ടി നുറുക്കിയ നിലയിലായിരുന്നു മൃതദേഹം. 
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിനു സമീപത്ത് കുളിച്ചുകൊണ്ടിരിക്കെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. സംഭവത്തിൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടൂനൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'പരാതി വ്യാജം, തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കാത്തത്': ബിഷപ്പ് ഫ്രാങ്കോ

മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കാത്തത് താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഉത്തമ ...

news

നീതി നൽകേണ്ടവർ തന്നെ നീതി നിഷേധിക്കുന്നു; നടന്നുകൊണ്ടിരിക്കുന്ന കേസുകൾ വെറും ഉദാഹരണങ്ങൾ മാത്രം

തിരുസഭയുടെ സന്ന്യാസിയാകാനുള്ള ആഗ്രഹവുമായി അവൾ പതിനഞ്ചാം വയസ്സിൽ വീടുവിട്ടിറങ്ങി. ...

news

വ്യാജ വാർത്തകൾ മൂലം 500 കോടിയുടെ നഷ്‌ടം; കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയിൽ

സ്വര്‍ണത്തില്‍ മെഴുക് നിറച്ചിട്ടുണ്ടെന്ന യൂട്യൂബ്, ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ ...

news

യുവതിയെ പീഡിപ്പിച്ച കേസ്: കേസിലെ രണ്ടാം പ്രതി ഫാ.ജോബ് മാത്യു ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി

കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ...

Widgets Magazine