രാജ്യത്ത് ക്രിപ്റ്റോ കറൻസികൾ നിരോധിച്ചേക്കില്ല

വ്യാഴം, 12 ജൂലൈ 2018 (14:45 IST)

ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. എന്നാൽ ക്രിപ്റ്റോ കറൻസികളെ. കറൻസികൾ എന്നതിനു പകരമയി ചരക്കാരി പരിഗണിക്കാനാണ് തീരുമാനം. ക്വാർട്ട്സ് ആൺ ആണ് ഇക്കര്യം പുറത്തുവിട്ടത്. 
 
രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിൽ ക്രിപ്പ്റ്റോ കറൻസിയുടെ സാധ്യത പഠിക്കുന്നതിനായി റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തു വരുന്നത്.
 
ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളെ ചരക്കായി പരിഗണിക്കുമ്പോൾ ഇതിന്റെ വില്പന നിയന്ത്രിക്കാൻ സാധിക്കും. രാജ്യത്തെ ഓഹരി വിപണിയിൽ അനേകം ചർക്കുകൾ വിപണനം ചെയ്യുന്നത് പോലെ ഇവയും വിപണനം ചെയ്യാം എന്നാൽ ഇതിനുപയോഗിക്കുന്ന പണം നിയമ വിരുദ്ധമാണോ എന്നറിയുകയാണ് പ്രധാനം എന്നാണ് കമ്മറ്റിയുടെ കണ്ടെത്തൽ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ജലവിമാന പദ്ധതി സർക്കർ ഉപേക്ഷിച്ചു; പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകും

മുൻ സർക്കരിന്റെ കാലത്തെ വലിയ ടൂറിസം പ്രഖ്യാപനങ്ങളിലൊന്നായിരുന്ന ജലവിമാനം പദ്ധതി സർകാർ ...

news

കാറുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസൂക്കി

കാറുകൾക്ക് വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസൂക്കി വ്യത്യസ്ത മോഡലുകളി ...

news

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഇനി നോയിഡയിൽ

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഉത്തർ പ്രദേശിലെ നോയിഡയിൽ ...

news

നാലാം വാർഷികത്തിൽ 4 രൂപക്ക് 55 ഇഞ്ച് എം ഐ എൽഇഡി സ്മാർട്ട് ടി വി നൽകാനൊരുങ്ങി ഷവോമി

നാലാം വാർഷികത്തിൽ അമ്പരപ്പിക്കുന്ന ഓഫർ പ്രക്യാപിച്ച് ചൈനീസ് സ്മാർട്ട് ഫോൺ ബ്രാന്റായ ...

Widgets Magazine