റോണോക്ക് പിന്നാലെ മാഴ്സലോയും യുവന്റസിലേക്ക്

വ്യാഴം, 12 ജൂലൈ 2018 (14:03 IST)

ക്രിസ്റ്റീനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിനു പിന്നാലെ റയൽ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരമായ മാഴ്സലോയും യുവന്റസിലേക്കെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.  
 
കഴിഞ്ഞ ദിവസം മാഴ്സലോ യുവന്റസിനെ ഇൻസ്റ്റഗ്രാമിൽ ഫോളൊ ചെയ്യാൻ തുടങ്ങിയത് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. നിലവിൽ യുവന്റസിലെ പ്രതിരോധ താരമായ അലക്‌സ് സാന്‍ഡ്രോ ടീം വിട്ടേക്കുമെന്ന് അഭൂഹങ്ങളുണ്ട്. ഈ സ്ഥാനത്തേക്കാണ് മാഴ്സലോ എത്തുക.  
 
എന്നാൽ മാഴ്സലോക്ക് 2022 വരെ റയൽ മാഡ്രിഡുമായി കരാറുണ്ട്. അതിനാൽ താരത്തെ യുവന്റസിലെത്തിക്കണമെങ്കിൽ ഭീമൻ തുക തന്നെ മുടക്കേണ്ടി വരും ക്ലബ്ബിന്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ചരിത്രം കുറിച്ച് ക്രൊയേഷ്യ; ഫൈനലിൽ ഫ്രാൻസിനെ നേരിടും, ജയം ഒരു മത്സരമകലെ

ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ...

news

സെമിയിൽ പന്തുതട്ടാൻ മണിക്കൂറുകൾ മാത്രം ശേശിക്കെ ക്രൊയേഷ്യയുടെ പരിശീലകൻ പുറത്തേക്ക്

ഇംഗ്ലണ്ടുമയുള്ള സെമി മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേശിക്കെ ടീമിന്റെ സഹ പരിശിലകനെ ...

news

റൊണാൽഡൊയും റയൽ മാഡ്രിഡും നേർക്കുനേർ; ആവേശ മത്സരത്തിനായി ആരാധകരുടെ കാത്തിരിപ്പ്

ക്രിസ്റ്റിനോ റൊണാൾഡോയും റയൽമാഡ്രിഡും നേർക്കു നേർ എന്ന് പറയുമ്പോൾ ആദ്യം ഒന്നു ...

news

ദെഷാമിന്റെ തന്ത്രങ്ങളിൽ ചാമ്പലായി ബൽജിയം; ഫ്രാൻസ് ഫൈനലിൽ

ഫിഫ ലോകകപ്പ് 2018ലെ ആദ്യ ഫൈനൽ ടീമായി ഫ്രാൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ബൽജിയത്തെ ...

Widgets Magazine