Wdvideo Tjhyegcsuuo

Tue, 17 Nov 2026

Notifications

സ്‌കന്ദഷഷ്ഠി കാവടി ഘോഷയാത്ര : തെക്കാതെരുവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന്

S KANDA SASTI KAVADI procession I സ്‌കന്ദഷഷ്ഠി കാവടി ഘോഷയാത്ര തെക്കാതെരുവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വാഴപ്പള്ളി പടിഞ്ഞാറെ നടവഴി പഴവങ്ങാടി ഗണപതി ക്ഷേത്രം വഴി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തിരിച്ച് സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെത്തും