വൻ സ്വർണ്ണക്കവർച്ച തിരുവനന്തപുരം ചാലയിൽ : 250 പവൻ നഷ്‌ടമെന്ന് ഉടമ
കഴിഞ്ഞ ദിവസം രാത്രി കട അടയ്ക്കുന്ന സമയത്ത് ചാല കമ്പോളത്തിലെ മഹാരാഷ്ട സ്വദേശി വൈഷ്ണവി ജുവലറി ഉടമ യിൽ നിന്നും ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് 250 പവൻ സ്വർണ്ണം അടങ്ങിയ ബാഗ് തട്ടിയെടുത്തത് എന്നാണ് ഫോർട്ട് പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത്