Wdvideo Iwod26odqcg

Wed, 18 Nov 2026

Notifications

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല തിരുനട തുറന്നു.

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല തിരുനട തുറന്നു. മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ ദീപം തെളിച്ചു.