0

വീട്ടുപദേശം

ശനി,ഏപ്രില്‍ 16, 2011
0
1

വീട്ടുപദേശം

വെള്ളി,ഏപ്രില്‍ 15, 2011
ഉപയോഗശേഷം ഗ്യാസ്‌ സിലിണ്ടര്‍ ഓഫാക്കിയെന്ന്‌ ഉറപ്പ്‌ വരുത്തുക.
1
2

എരിവ് അധികമായാന്‍

വ്യാഴം,ഏപ്രില്‍ 14, 2011
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.
2
3

വൈദ്യുതചാര്‍ജ്‌ കൂടും

ചൊവ്വ,ഏപ്രില്‍ 12, 2011
ഫ്രിഡ്ജിന്‍റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത്‌ വൈദ്യുതചാര്‍ജ്‌ കൂട്ടാന്‍ ഇടയാക്കും.
3
4

കൊതുകുകളെ അകറ്റാന്‍

തിങ്കള്‍,ഏപ്രില്‍ 11, 2011
പുല്‍തൈലം ഉപയോഗിച്ച് തറകളും മറ്റും തുടയ്‌ക്കുന്നതും കൊതുകുകളെ അകറ്റി നിര്‍ത്തും.
4
4
5
ഭക്ഷണം ഡൈനിംഗ്‌ ടേബിളില്‍ വച്ചു മാത്രം കഴിക്കുക. ചിലര്‍ സ്വന്തം കിടക്കയിലിരുന്നും ഭക്ഷണം കഴിക്കാറുണ്ട്‌. ഈ ശീലം ...
5
6
ഓരോ മാസവും ഒരു നിശ്ചിത തുക അരോഗ്യ കാര്യങ്ങള്‍ക്കായി നീക്കി വെയ്‌ക്കുക.
6
7
ഉപയോഗശേഷം ഗ്യാസ്‌ സിലിണ്ടര്‍ ഓഫാക്കിയെന്ന്‌ ഉറപ്പ്‌ വരുത്തുക.
7
8

ഭക്ഷണം ആവശ്യത്തിനു മാത്രം

ബുധന്‍,ഏപ്രില്‍ 6, 2011
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
8
8
9
വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ ഒരു ലിസ്റ്റാക്കി ഒന്നിച്ചു വാങ്ങിയാല്‍ പല പ്രാവശ്യം കടയില്‍ പോകേണ്ടിവരുന്ന അവസ്ഥ ...
9
10
അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഉറുമ്പിനെ അകറ്റി നിര്‍ത്താം.
10
11
പായ്‌ക്കു ചെയ്‌ത ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ പായ്‌ക്കു ചെയ്ത തീയതിയും എക്‌സ്പെയറി ഡേറ്റും നോക്കുക. കഴിവതും പരിചയമുള്ള ...
11
12

ഫ്രിഡ്‌ജ് വൃത്തിയാക്കുക

ബുധന്‍,മാര്‍ച്ച് 30, 2011
ഫ്രിഡ്‌ജ് ആഴ്ചയിലൊരിക്കല്‍ ഡീഫ്രോസ്‌റ്റ് ചെയ്‌തു വൃത്തിയാക്കുക.
12
13

ഭക്ഷണം ആവശ്യത്തിനു മാത്രം

ചൊവ്വ,മാര്‍ച്ച് 29, 2011
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
13
14
അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്‌. അകത്ത്‌ കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയില്ല.
14
15
വീട്ടില്‍ ഒറ്റയ്ക്കാണെങ്കില്‍ അനാവശ്യമായി മുന്‍വശത്തെയും അടുക്കളയിലെയും വാതിലുകള്‍ തുറന്നിടാതിരിക്കുക.
15
16
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക്‌ കഴുകാനായി ഇടരുത്‌. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന്ധം ...
16
17
സ്വീകരണ മുറി മാസത്തിലൊരിക്കല്‍ പുതുക്കി ക്രമീകരിക്കുന്നത്‌ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും.
17
18
അലക്കിയെടുത്ത തുണികള്‍ ഒന്നിച്ച്‌ തേയ്ക്കുകയാണെങ്കില്‍ ഇലക്‌ട്രിക്‌ അയണ്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുടെ പാഴ്ച്ചെലവ്‌ ...
18
19

ഭക്ഷണം ആവശ്യത്തിനു മാത്രം

തിങ്കള്‍,മാര്‍ച്ച് 21, 2011
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
19