0

തലവേദന മാറാന്‍ തെളിനീര്

തിങ്കള്‍,മാര്‍ച്ച് 14, 2011
0
1
യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫോ ടര്‍ക്കി ടവ്വല്‍ കൊണ്ടോ ചെവി മൂടുക.
1
2

പുഴുക്കടി ഉണ്ടായാല്‍

വെള്ളി,മാര്‍ച്ച് 11, 2011
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
2
3

ചുമ മാറാന്‍

വ്യാഴം,മാര്‍ച്ച് 10, 2011
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ തേനും നെയ്യും കുരുമുളകും ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
3
4
ഗ്യാസ്‌ട്രബിള്‍ മാറുന്നതിന് ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട് കഴിക്കുക.
4
4
5

അര്‍ശസ് മാറാന്‍ ചുവന്നുള്ളി

തിങ്കള്‍,മാര്‍ച്ച് 7, 2011
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
5
6

നടുവേദനയ്‌ക്ക്

ശനി,മാര്‍ച്ച് 5, 2011
ആവണക്കെണ്ണ ചുക്കുകഷായത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ നടുവേദനയ്‌ക്ക് ശമനം ലഭിക്കും
6
7
രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക
7
8

പനി മാറാന്‍ തുളസി

വ്യാഴം,മാര്‍ച്ച് 3, 2011
പനിക്ക് ശമനം ലഭിക്കാന്‍ തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
8
8
9
കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്‌ക്കാന്‍ കട്ടന്‍ ചായ പഞ്ചസാര കൂറ്റാതെ കഴിക്കുന്നത് നല്ലതാണ്
9
10
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക
10
11

രക്തശുദ്ധിക്ക് ചെമ്പരത്തി പൂവ്

തിങ്കള്‍,ഫെബ്രുവരി 28, 2011
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
11
12

ചുണങ്ങു മാറാന്‍

ഞായര്‍,ഫെബ്രുവരി 27, 2011
ചുണങ്ങു മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.
12
13
പല്ലുവേദനയും വായ്‌പുണ്ണും മാറാന്‍ പിച്ചിയില ചവച്ചു തുപ്പുന്നത് നല്ലതാണ്
13
14
വയമ്പ് പൊടിച്ചതും തേനും ബ്രഹ്‌മി നീരില്‍ ചേര്‍ത്ത് കഴിക്കുക. അപസ്‌മാരത്തിന് ശമനം ലഭിക്കും.
14
15

ജലദോഷം മാറാന്‍

വ്യാഴം,ഫെബ്രുവരി 24, 2011
ജലദോഷം മാറാന്‍ ചെറുനാരങ്ങ നീരില്‍ തെന്‍ ചേര്‍ത്ത് കഴിക്കുക.
15
16

അര്‍ശസിന് ശമനം ലഭിക്കാന്‍

ബുധന്‍,ഫെബ്രുവരി 23, 2011
അര്‍ശസിന് ശമനം ലഭിക്കാന്‍ പാവലിന്‍റെ വേര് മോരില്‍ അരച്ച് കുടിക്കുക.
16
17

വായ്‌പ്പുണ്ണ് മാറാന്‍

തിങ്കള്‍,ഫെബ്രുവരി 21, 2011
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക.
17
18
വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക.
18
19
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
19