0
ക്ഷീണം മാറാന്‍ പാലും തേനും
വെള്ളി,ഓഗസ്റ്റ് 19, 2011
0
1
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
1
2
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക.
2
3
ഇക്കിള്‍ മാറുന്നതിന് ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക.
3
4
അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്. അകത്ത് കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല.
4
5
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ വെളിച്ചെണ്ണയില്‍ ഇന്ദുപ്പ് കാച്ചി പുരട്ടുക.
5
6
ക്ഷീണം മാറാന്‍ പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം വളരെ നല്ലതാണ്.
6
7
കര്‍പ്പൂരവും ചന്ദനവും പനിനീരില്‍ കലക്കി തെളിനീര് പുരട്ടുക. തലവേദനയ്‌ക്ക് ശമനം ലഭിക്കും.
7
8
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം ധാര ചെയ്യുക. ആശ്വാസം ലഭിക്കും.
8
9
തൊണ്ടവേദന മാറാന്‍ തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
9
10
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
10
11
ചുമ മാറാന്‍ ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ച് കുടിക്കുക.
11
12
വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക. ഗ്യാസ്‌ട്രബിളിനു ശമനം ലഭിക്കും.
12
13
വായ്‌പ്പുണ്ണ് മാറാന്‍ ത്രിഫലചൂര്‍ണം തേന്‍ ചേര്‍ത്ത് പുരട്ടുക.
13
14
കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്‌ക്കാന്‍ കട്ടന്‍ ചായ പഞ്ചസാര കൂറ്റാതെ കഴിക്കുന്നത് നല്ലതാണ്.
14
15
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
15
16
നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക. വായ്‌പ്പുണ്ണിന് ശമനം ലഭിക്കും.
16
17
ദഹനക്കേട് മാറാന്‍ ഇഞ്ചിനീരും തേനും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുക.
17
18
കര്‍പ്പൂരവും ചന്ദനവും പനിനീരില്‍ കലക്കി തെളിനീര് പുരട്ടുക. തലവേദനയ്‌ക്ക് ശമനം ലഭിക്കും.
18
19
യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫോ ടര്‍ക്കി ടവ്വല്‍ കൊണ്ടോ ചെവി മൂടുക.
19