0
പുഴുക്കടി മാറുന്നതിന് തുളസി
ശനി,സെപ്‌റ്റംബര്‍ 17, 2011
0
1
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക.
1
2
അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
2
3
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 12, 2011
തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ കല്‍ക്കണ്ടവും, ചുക്കും, ജീരകവും ഒന്നിച്ചു പൊടിച്ച് ഇടവിട്ടു കഴിക്കുക.
3
4
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
4
5
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
5
6
പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.
6
7
പനിക്ക് ശമനം ലഭിക്കാന്‍ ചുക്കും, മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
7
8
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.
8
9
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 5, 2011
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.
9
10
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.
10
11
അമല്‍ പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
11
12
രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക.
12
13
കടുക് അരച്ചെടുത്ത് പുരട്ടിയാല്‍ ചുണങ്ങ് മാറിക്കിട്ടും
13
14
പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.
14
15
ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.
15
16
വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക.
16
17
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
17
18
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരില്‍ തേനും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിക്കുക.
18
19
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
19