0
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍
തിങ്കള്‍,ഒക്‌ടോബര്‍ 18, 2010
0
1
തണുത്ത തൈര് പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍ മാറിക്കിട്ടും
1
2
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം കൊണ്ട് ധാര ചെയ്യുക.
2
3
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം കൊണ്ട് ധാര ചെയ്യുക.
3
4
ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.
4
5
തണുത്ത തൈര് പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍ മാറിക്കിട്ടും
5
6
വാക്‌മാനും ഐപോഡും ഉപയോഗിക്കുന്നവര്‍ തുടര്‍ച്ചയായി ഇയര്‍ഫോണിലൂടെ പാട്ട് കേള്‍ക്കുന്നത് കേള്‍വിശക്‌തി നശിപ്പിക്കും.
6
7
നാരുകള്‍ കലര്‍ന്ന ഭക്ഷണം കാന്‍സര്‍ തടയാന്‍ സഹായിക്കും. മലശോധനയ്ക്കും നാരുകള്‍ കലര്‍ന്ന ഭക്ഷണം നല്ലതാണ്.
7
8
വയറുവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ ഉലുവ കഷായം വെച്ച് കഴിക്കുക.
8
9
ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കൈയില്‍ ഉരസിയാല്‍ കറുത്ത പാട് മാറും.
9
10
കര്‍പ്പൂരവും ചന്ദനവും പനിനീരില്‍ കലക്കി തെളിനീര് പുരട്ടുക. തലവേദനയ്‌ക്ക് ശമനം ലഭിക്കും.
10
11
യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫോ ടര്‍ക്കി ടവ്വല്‍ കൊണ്ടോ ചെവി മൂടുക.
11
12
അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
12
13
അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
13
14
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
14
15
മണിത്തക്കാളിയില പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് നാക്കില്‍ പുരട്ടുക.
15
16
ഇഞ്ചിയും ചെറിയ ഉള്ളിയും ഇടിച്ച് നീരെടുത്ത് കഴിക്കുക. ശ്വാസം മുട്ടലിനും ഇത് നല്ലതാണ്.
16
17
ശതാവരി ഇല ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക.
17
18
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 27, 2010
ചുമ മാറുന്നതിന് ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
18
19
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
19