0

ചുട്ടുനീറ്റല്‍ മാറാന്‍

തിങ്കള്‍,ഡിസം‌ബര്‍ 13, 2010
0
1

വായ്‌പ്പുണ്ണ് മാറാന്‍

ശനി,ഡിസം‌ബര്‍ 11, 2010
വായ്‌പ്പുണ്ണ് മാറാന്‍ ത്രിഫലചൂര്‍ണം തേന്‍ ചേര്‍ത്ത് പുരട്ടുക
1
2

ചുമ മാറാന്‍ ഉലുവ

വെള്ളി,ഡിസം‌ബര്‍ 10, 2010
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
2
3
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
3
4

അര്‍ശസ് മാറാന്‍ ചുവന്നുള്ളി

ബുധന്‍,ഡിസം‌ബര്‍ 8, 2010
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
4
4
5

പല്ലുവേദന മാറാന്‍

ചൊവ്വ,ഡിസം‌ബര്‍ 7, 2010
പല്ലുവേദന മാറാന്‍ ഗ്രാമ്പൂ‍ ചതച്ച് തേനും ഇഞ്ചിനീരും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് വെയ്‌ക്കുക.
5
6

ചുണങ്ങു മാറാന്‍

തിങ്കള്‍,ഡിസം‌ബര്‍ 6, 2010
ചുണങ്ങു മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.
6
7
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ തേനും നെയ്യും കുരുമുളകും ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
7
8

പനി മാറാന്‍ തുളസി

വെള്ളി,ഡിസം‌ബര്‍ 3, 2010
പനിക്ക് ശമനം ലഭിക്കാന്‍ തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
8
8
9
മീന്‍, കോഴി ഇവ വറുക്കാതെ കറിയാക്കി കഴിക്കുക. തടി കൂടാതിരിക്കാന്ന് ഇത് സഹായിക്കും.
9
10

പല്ലുവേദന മാറാന്‍

ബുധന്‍,ഡിസം‌ബര്‍ 1, 2010
പല്ലുവേദന മാറാന്‍ ഗ്രാമ്പൂ‍ ചതച്ച് തേനും ഇഞ്ചിനീരും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് വെയ്‌ക്കുക.
10
11

ചുമ മാറാന്‍ ഉലുവ

ചൊവ്വ,നവം‌ബര്‍ 30, 2010
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
11
12

തീപ്പൊള്ളലേറ്റാല്‍

തിങ്കള്‍,നവം‌ബര്‍ 29, 2010
തീപ്പൊള്ളലേറ്റാല്‍ വെളിച്ചെണ്ണ, കോഴിമുട്ടയുടെ വെള്ള എന്നിവ തമ്മില്‍ കലര്‍ത്തി തീപൊള്ളിയ ഭാഗത്ത് പുരട്ടുക.
12
13

എട്ടുകാലി കടിച്ചാല്‍

വെള്ളി,നവം‌ബര്‍ 26, 2010
എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയിലയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
13
14
വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക. ഗ്യാസ്‌ട്രബിളിനു ശമനം ലഭിക്കും.
14
15
ചുണങ്ങു മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.
15
16
ഇക്കിള്‍ മാറുന്നതിന് ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക.
16
17

ചുമയ്‌ക്ക് ശമനം ലഭിക്കാന്‍

തിങ്കള്‍,നവം‌ബര്‍ 22, 2010
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ തേനും നെയ്യും കുരുമുളകും ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
17
18
ഗ്യാസ്‌ട്രബിള്‍ മാറുന്നതിന് ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട് കഴിക്കുക.
18
19
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
19