0

കാന്‍സര്‍ തടയാന്‍

ചൊവ്വ,ഫെബ്രുവരി 15, 2011
0
1

ചുമ മാറാന്‍ ആടലോടകം

വെള്ളി,ഫെബ്രുവരി 11, 2011
ചുമ മാറുന്നതിന് ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
1
2

മൂക്കടപ്പ് മാറാന്‍

വ്യാഴം,ഫെബ്രുവരി 10, 2011
മൂക്കടപ്പ് മാറുന്നതിന് മൂക്കിന്‍റെ ഇരു വശത്തും കടുകെണ്ണ പുരട്ടുക.
2
3

കുഴിനഖം മാറാന്‍ പച്ചമഞ്ഞള്‍

വ്യാഴം,ഫെബ്രുവരി 10, 2011
കുഴിനഖം മാറാന്‍ പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ചു പുരട്ടുക.
3
4

പല്ലുവേദന മാറാന്‍

ചൊവ്വ,ഫെബ്രുവരി 8, 2011
പല്ലുവേദന മാറാന്‍ ഗ്രാമ്പൂ‍ ചതച്ച് തേനും ഇഞ്ചിനീരും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് വെയ്‌ക്കുക.
4
4
5

എട്ടുകാലി കടിച്ചാല്‍

തിങ്കള്‍,ഫെബ്രുവരി 7, 2011
എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയിലയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക
5
6

വായ്‌പ്പുണ്ണ് മാറാന്‍

വ്യാഴം,ഫെബ്രുവരി 3, 2011
വായ്‌പ്പുണ്ണ് മാറാന്‍ ത്രിഫലചൂര്‍ണം തേന്‍ ചേര്‍ത്ത് പുരട്ടുക.
6
7
ഇക്കിള്‍ മാറുന്നതിന് ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക.
7
8
ചുണങ്ങു മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.
8
8
9

ചുമയ്‌ക്ക് ശമനം ലഭിക്കാന്‍

തിങ്കള്‍,ജനുവരി 31, 2011
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ തേനും നെയ്യും കുരുമുളകും ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
9
10
ഗ്യാസ്‌ട്രബിള്‍ മാറുന്നതിന് ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട് കഴിക്കുക.
10
11
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
11
12
രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക.
12
13
നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്‌പൂണ്‍ വീതം നിത്യവും കഴിക്കുന്നത് പൊതുവായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ...
13
14
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
14
15
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക
15
16
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
16
17
ഒരു ഗ്ലാസ് വാഴപ്പിണ്ടി നീര് നിത്യവ്യും കുടിക്കുക, തക്കാളി ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം ഉപേക്ഷിക്കുക.
17
18
വയമ്പ് പൊടിച്ചതും തേനും ബ്രഹ്‌മി നീരില്‍ ചേര്‍ത്ത് കഴിക്കുക. അപസ്‌മാരത്തിന് ശമനം ലഭിക്കും.
18
19
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ കാട്ടു ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക.
19