0

സുഗന്ധം അനുഭവപ്പെടാന്‍

തിങ്കള്‍,ജൂലൈ 4, 2011
0
1
നഖം ചതുര ഷേപ്പില്‍ വെട്ടുന്നതാണ് നല്ലത്. ഒരിക്കലും കാല്‍നഖം ദശയോട് ചേര്‍ത്ത് വെട്ടരുത്.
1
2
മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല് ടീസ്‌പുണ്‍ വീതം ചെറുനാരങ്ങാനീരും കാപ്പിപ്പൊടിയും രണ്ട് പച്ചമുട്ടയും രണ്ട് ...
2
3

കറുപ്പ്‌ നിറം മാറാന്‍

വ്യാഴം,ജൂണ്‍ 30, 2011
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
3
4
വരണ്ട ചര്‍മ്മമുള്ളവര്‍ സോപ്പിന് പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.
4
4
5
വരണ്ട മുടി ഉള്ളവര്‍ ഹെന്നാ പേസ്‌റ്റില്‍ രണ്ട് ടീസ്‌പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
5
6
വരണ്ട ചര്‍മ്മമാണ് കൈകളുടേതെങ്കില്‍ ഉറങ്ങുന്നതിനു മുമ്പായി പെട്രോളിയം ജെല്ലി പുരട്ടി മസാജ് ചെയ്യുക.
6
7
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന്‌ ...
7
8
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
8
8
9
മുടിക്ക് എണ്ണമയം കൂടുതലുണ്ടെങ്കില്‍ മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല്‌ ടീസ്‌പൂണ്‍ വീതം ചെറുനാരങ്ങാനീരും ...
9
10
വരണ്ട മുടി ഉള്ളവര്‍ ഹെന്നാ പേസ്‌റ്റില്‍ രണ്ട് ടീസ്‌പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
10
11
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
11
12
വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍ ഐ ലൈനര്‍ ഇടുമ്പോള്‍ അകത്തെ കണ്‍കോണില്‍ വാലിട്ടെഴുതുക.
12
13
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
13
14
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
14
15
തലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത്‌ ചൊറിച്ചിലും മറ്റ്‌ അസ്വസ്ഥകളും ഒഴിവാക്കാന്‍ ...
15
16
മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ രക്തചന്ദനം പാലില്‍ ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുക.
16
17
നെയില്‍ പോളീഷിന്‍റെ അമിത ഉപയോഗം നഖങ്ങള്‍ക്ക്‌ ഹാനികരമാണ്‌.
17
18

ആരോഗ്യമുള്ള തലമുടിക്ക്

തിങ്കള്‍,ജൂണ്‍ 13, 2011
ആരോഗ്യമുള്ള തലമുടിക്ക് മാസത്തിലൊരിക്കല്‍ ഹെയര്‍ സ്‌പാ ചെയ്യുക. ഇതു മുടിക്കും ശിരോചര്‍മ്മത്തിനും പുതുജീവന്‍ നല്കും.
18
19
ചുണ്ടുകളിലെ കറുത്ത നിറം ഒഴിവാക്കാന്‍ നാരങ്ങാത്തോടിന്‍റെ നീര്‌ പുരട്ടുന്നത്‌ സഹായകമാണ്‌.
19