0

ചര്‍മ്മകാന്തിക്ക് ചെറുപയര്‍ പൊടി

വ്യാഴം,മാര്‍ച്ച് 3, 2011
0
1

മുടിയുടെ എണ്ണമയം മാറാന്‍

ബുധന്‍,മാര്‍ച്ച് 2, 2011
മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല് ടീസ്‌പുണ്‍ വീതം ചെറുനാരങ്ങാനീരും കാപ്പിപ്പൊടിയും രണ്ട് പച്ചമുട്ടയും രണ്ട് ...
1
2

മൈലാഞ്ചി സൌന്ദര്യം

ചൊവ്വ,മാര്‍ച്ച് 1, 2011
മുടിക്ക് മൈലാഞ്ചി സൌന്ദര്യം നല്‍കാം ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
2
3

ചര്‍മ്മസൗന്ദര്യം

തിങ്കള്‍,ഫെബ്രുവരി 28, 2011
സൗന്ദര്യം വെളിച്ചെണ്ണ കാലിലും കൈയിലുമൊക്കെ തേച്ച്‌ കുളിക്കുന്നത്‌ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കും.
3
4

വിയര്‍പ്പുമണം മാറാന്‍

ഞായര്‍,ഫെബ്രുവരി 27, 2011
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
4
4
5
ചര്‍മം വരളുന്നത് തടയാന്‍ ഓയില്‍ ഫ്രീ മോയിസ്‌ചറൈസര്‍ ക്രീം ഉപയോഗിക്കാം
5
6
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന്‌ മിനുസവും തിളക്കവും കിട്ടും.
6
7

തലമുടി കളര്‍ ചെയ്യുമ്പോള്‍

വ്യാഴം,ഫെബ്രുവരി 24, 2011
തലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത്‌ ചൊറിച്ചിലും മറ്റ്‌ അസ്വസ്ഥതകളും ഒഴിവാക്കാന്‍ ...
7
8
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.
8
8
9

കറുപ്പ്‌ നിറം മാറാന്‍

തിങ്കള്‍,ഫെബ്രുവരി 21, 2011
ഉരുളക്കിഴങ്ങ്‌ അരച്ച്‌ കഴുത്തില്‍ പുരട്ടുന്നത്‌ കറുപ്പ്‌ നിറം മാറാന്‍ സഹായിക്കും.
9
10

നെയില്‍ പോളീഷ് നല്ലതല്ല

വ്യാഴം,ഫെബ്രുവരി 17, 2011
നെയില്‍ പോളീഷിന്‍റെ അമിത ഉപയോഗം നഖങ്ങള്‍ക്ക്‌ ഹാനികരമാണ്‌.
10
11
മുടിക്ക്‌ നല്ല നിറം കിട്ടാനും മുടിക്ക്‌ കരുത്തുണ്ടാകാനും ഹെന്ന നല്ലതാണ്‌.
11
12
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും
12
13

സൗന്ദര്യം

തിങ്കള്‍,ഫെബ്രുവരി 14, 2011
മുട്ട, ബിയര്‍, തൈര്‌ എന്നിവയുടെ ചേരുവ ഹെയര്‍ കണ്ടിഷണറായി ഉപയോഗിക്കാവുന്നതാണ്‌.
13
14

മുഖം തിളങ്ങാന്‍

വെള്ളി,ഫെബ്രുവരി 11, 2011
റവയും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തിന്‌ നല്ല തിളക്കം കിട്ടും.
14
15

മുടിയഴകിന് ആവണക്കെണ്ണ

വ്യാഴം,ഫെബ്രുവരി 10, 2011
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.
15
16

ത്വക്ക് തിളങ്ങാന്‍

വ്യാഴം,ഫെബ്രുവരി 10, 2011
നാരങ്ങനീരും പാലും തേനും ചേര്‍ത്ത്‌ ത്വക്കില്‍ പുരട്ടിയാല്‍ ത്വക്ക്‌ തിളങ്ങും.
16
17

ഇറുകിയ വസ്ത്രങ്ങള്‍ വേണ്ട

ചൊവ്വ,ഫെബ്രുവരി 8, 2011
ശരീരവണ്ണം തീരെ കുറഞ്ഞവര്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ഉപയോഗിക്കരുത്‌. അത്‌ ഭംഗി കുറവുണ്ടാക്കും.
17
18

കറുപ്പ് നിറം മാറാന്‍ വെള്ളരിക്ക

തിങ്കള്‍,ഫെബ്രുവരി 7, 2011
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
18
19
വട്ടക്കണ്ണുള്ളവര്‍ പുരികം വാലിട്ടു നീട്ടി വരയ്‌ക്കുക. കണ്ണുകളുടെ മുകളില്‍ മാത്രം ഐ ലൈനര്‍ എഴുതുക. കണ്ണുകളുടെ ...
19