0
തലമുടി കളര്‍ ചെയ്യുമ്പോള്‍
വെള്ളി,ഏപ്രില്‍ 22, 2011
0
1
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത് മുടിയുടെ അഴക് വര്‍ധിപ്പിക്കും.
1
2
നെയില്‍ പോളീഷിന്‍റെ അമിത ഉപയോഗം നഖങ്ങള്‍ക്ക് ഹാനികരമാണ്.
2
3
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നതു മുഖകാന്തിയുണ്ടാക്കും.
3
4
മുടിക്ക് നിറങ്ങള്‍ നല്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അമോണിയ-ഫ്രീ ആയ കളറുകള്‍ മാത്രം ഉപയോഗിക്കുക.
4
5
വലിയ കണ്ണുകള്‍ ചെറുതായി തോന്നാന്‍ ഐ ലൈനര്‍ ഇടുമ്പോള്‍ അകത്തെ കണ്‍കോണില്‍ വാലിട്ടെഴുതുക.
5
6
മൈലാഞ്ചി തണുപ്പായതിനാല്‍ തണുപ്പു കാലങ്ങളില്‍ തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ ജലദോഷം വരാം. അതുകൊണ്ട് ഹെന്ന പേസ്‌റ്റിന്‍റെ ...
6
7
ഉലുവയരച്ചു മുഖത്തുപുരട്ടി ഉണക്കിയ ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മുഖത്തിന് മിനുസവും തിളക്കവും കിട്ടും.
7
8
ചന്ദനവും ജാതിക്കയും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന് ...
8
9
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
9
10
തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നത് കുളിര്‍മ നല്‍കും.
10
11
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നതു മുഖകാന്തിയുണ്ടാക്കും.
11
12
റവയും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും.
12
13
മുടിക്ക് നിറങ്ങള്‍ നല്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അമോണിയ-ഫ്രീ ആയ കളറുകള്‍ മാത്രം ഉപയോഗിക്കുക.
13
14
ചുണ്ടുകളിലെ കറുത്ത നിറം ഒഴിവാക്കാന്‍ നാരങ്ങാത്തോടിന്‍റെ നീര് പുരട്ടുന്നത് സഹായകമാണ്.
14
15
നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നത് മുഖകാന്തിയുണ്ടാക്കും.
15
16
റവയും തക്കാളി ചാറും ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും.
16
17
തലമുടിയിലെ എണ്ണമയം കളയാന്‍ മുള്ളങ്കിയുടെ ഇല ചതച്ചു താളിയായി ഉപയോഗിക്കാം.
17
18
ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും മുടിയില്‍ മസാജിങ് നിര്‍ബന്ധമയും വേണം. മുടിയെ മൃദുലമാക്കാന്‍ ഇത് ഉപകരിക്കും.
18
19
രാത്രിയില്‍ കിടക്കും മുമ്പ് കൈത്തണ്ടയില്‍ ഹാന്‍ഡ് ക്രീം പുരട്ടുക. വരണ്ട കൈകളുള്ളവര്‍ ലിക്വിഡ് പാരഫിന്‍ ഉപയോഗിക്കുന്നത് ...
19