1. ആത്മീയം
  2. ജ്യോതിഷം
  3. സൂര്യരാശി ഫലങ്ങള്‍
  4. Vrishchikam Raashi

വൃശ്ചികം രാശിക്കാര്‍ ശാന്തരായിരിക്കും പക്ഷേ..

Vrishchikam Raashi
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുതുവര്‍ഷം ഗുണമാകാന്‍ അത്തം നക്ഷത്രക്കാര്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍