PRO | PRO |
പെണ്‍ഭ്രൂണ ഹത്യ പെരുകല്‍ മുതല്‍ ലൈംഗിക ത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം വരെയുള്ള കാര്യങ്ങള്‍ ഗൌരവമായി ചര്‍ച്ച ചെയ്യുകയാണ്. ജൊലി വാഗ്ദാനം ചെയ്തും വിവാഹം കഴിച്ചശേഷം വില്‍പ്പന നടത്തിയതുമായി വന്‍ ചതിയില്‍ പെട്ടു പോയവരാണ് കൂടുതലും. ഇവര്‍ ഒന്നും മിണ്ടാതെ തന്നെ അടിമകളെ പോലെ ജോലി ചെയ്യുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |