അനുബന്ധ വാര്‍ത്തകള്‍
- സെൻസെക്സിൽ 1457 പോയിന്റ്റ് ഇടിവ്, നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 7 ലക്ഷം കോടി
- ഓഹരി വിപണിയിൽ കനത്ത നഷ്ടം, നിഫ്റ്റി 15,800ന് താഴെ
- നിക്ഷേപകർക്ക് 3.2 ലക്ഷം കോടി നഷ്ടം, വെള്ളിയാഴ്ച വിപണി തകർന്നത് എന്തുകൊണ്ട് ?
- നാലാം ദിവസവും നഷ്ട്ടത്തിൽ ക്ളോസ് ചെയ്ത് വിപണി
- സെൻസെക്സിൽ 436 പോയന്റ് നേട്ടം, നിഫ്റ്റി 16,600 മുകളിൽ ക്ളോസ് ചെയ്തു
സെൻസെക്സിൽ 500 പോയിൻ്റ് നേട്ടത്തോടെ തുടക്കം, നിഫ്റ്റി 15700ന് മുകളിൽ
യുഎസ്, ഏഷ്യൻ വിപണികളിലെ മുന്നേറ്റത്തെ തുടർന്ന് രാജ്യത്തെ ഓഹരിസൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 500 പോയിൻ്റ് ഉയർന്ന് 52,800ലും നിഫ്റ്റി 150 പോയിൻ്റ് നേട്ടത്തിൽ 15710ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി ബാങ്ക്,ഐടി,എംഎംസിജി,മെറ്റൽ സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്.