അനുബന്ധ വാര്‍ത്തകള്‍
- റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലാറോ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 183 കോടി കടന്നു
- ഇന്ത്യന്‍ ക്യാപ്റ്റന്‍ വേണ്ടിയുള്ള ചര്‍ച്ചകളുടെ ഏഴയലത്ത് പോലും ഈ പേര് കൊണ്ടുവരരുത്; കെ.എല്‍.രാഹുലിനെതിരെ സോഷ്യല്‍ മീഡിയ
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,259 പേര്‍ക്ക്; മരണം 35
- 1500ലധികം സ്ക്രീനുകൾ, രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ശൃംഖലയായി പിവിആറും ഐനോക്സും ലയിക്കുന്നു
സെൻസെക്‌സിൽ 350 പോയന്റ് നേട്ടം, നിഫ്റ്റി 17,300ന് മുകളിൽ
ഫാര്‍മ, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ മികച്ചനേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,300ന് മുകളിലാണ് ഇന്ന് ക്ലോസ് ചെയ്‌തത്.
സെന്‍സെക്‌സ് 350.16 പോയന്റ് ഉയര്‍ന്ന് 57,943.65ലും നിഫ്റ്റി 103.30 പോയന്റ് നേട്ടത്തില്‍ 17,325.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണി നേട്ടമാക്കി.സെക്ടറല്‍ സൂചികകളില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ളവ നേട്ടത്തിലയിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ 0.6 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.