അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ആശങ്കയിൽ കൂപ്പുകൊത്തി വിപണി, നഷ്ടപ്പെട്ടത് 1600ലേറെ പോയന്റ്
- കൊവിഡ് ആശങ്കയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി, സെൻസെക്സിന് നഷ്ടമായത് 1240 പോയിന്റ്
- സെൻസെക്സിൽ 521 പോയിന്റ് നേട്ടം, നിഫ്റ്റി 14,850ന് മുകളിലെത്തി
- സെൻസെക്സ് 627 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 14,700ന് താഴെയെത്തി
- കുതിച്ചുയർന്ന് ഓഹരിവിപണി: സെൻസെക്സ് 1,128 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
ഐപിഒയ്‌ക്കൊരുങ്ങി അദാർ പൂനാവാലെയുടെ പിന്തുണയുള്ള വെൽനസ് ഫോറെവർ
റീടെയ്‌ൽ ഫാർമസി ശൃംഖലയായ വെൽനെസ് ഫോറെവർ 1200 കോടി വരെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. 160 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി ഇനീഷ്യൽ പബ്ലിക് ഓഫറിനൊരുങ്ങിയിരിക്കുകയാണ് കമ്പനി.
ഐപിഒ സാധ്യമാകുന്ന പക്ഷം ഇന്ത്യൻ സ്റ്റോക് എക്‌സ്‌ചേഞ്ചി; ഇടം പിടിക്കുന്ന ആദ്യ ഫാർമസി റീട്ടെയ്‌ൽ ചെയ്‌ൻ ആയിരിക്കും ഇത്. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെയും ഉപദേശകരെയും ഐപിഒയ്ക്ക് വേണ്ടി കമ്പനി നിയോഗിച്ചുകഴിഞ്ഞു.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ ശ്രമം. 2020 നവംബറിലാണ് കമ്പനിയിൽ അദർ പൂനെവാലെ 130 കോടിയുടെ നിക്ഷേപം നടത്തിയത്.