Daily Horoscope
✕

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ കലികാലം!

Updated: ശനി, 19 ഫെബ്രുവരി 2022 (17:34 IST)
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ മോശം സമയമാണ്. ശനി ചാരവശാല്‍ എട്ടിലാണ്. ഏകദേശം 28 വര്‍ഷം കൂടുമ്പോഴാണ് ശനി ചാരവശാല്‍ എട്ടില്‍ വരുന്നത്. ഈ കാലത്ത് പല പ്രശ്‌നങ്ങളും വന്നുചേരും. അസുഖങ്ങള്‍, കേസുകള്‍, സാമ്പത്തിക പ്രതിസന്ധി, മനപ്രയാസം, ജോലി നഷ്ടം എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവേ സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് തിരുവാതിരക്കാര്‍. ചെയ്യുന്നകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യും. എന്നാല്‍ ഈ സമയത്ത് എല്ലാം തകിടം മറിയാന്‍ സാധ്യതയുണ്ട്. ചെറിയകാര്യങ്ങളില്‍ ബന്ധുക്കളുമായി പിണങ്ങാനുള്ള സാധ്യതയുണ്ട്. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments