Daily Horoscope
✕

ദോഷങ്ങൾ നീങ്ങാൻ ആയില്യ വ്രതം

Written By Sumeesh
Updated: വ്യാഴം, 4 ഒക്‌ടോബര്‍ 2018 (18:53 IST)
ജീവിതത്തിൽ പിന്തുടരുന്ന എല്ലാ ദോഷങ്ങളും പരിഹരിക്കാൻ ആയില്യ വ്രതം അനുഷ്ടിക്കുന്നതിലൂടെ സാധിക്കും എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം നാളിലാണ് വ്രതം അനുഷ്ടിക്കേണ്ടത്. വ്യാഴാഴ്ചയാണ് കന്നിയിലെ ആയില്യം. 
 
ഈ സമയത്ത് നാഗങ്ങൾ പുറ്റിൽ നിന്നും പുറത്തുവരാറില്ല. നാഗങ്ങൾ തപസിലായിരികും. സർപ്പങ്ങൾ മുട്ടക്ക് അടയിരിക്കുന്ന സമയംകൂടിയാണിത്. നാഗരാജാവിന്റെ ജന്മദിനമാണ് കന്നിയിലെ ആയില്യം എന്നും വിശ്വാസമുണ്ട്. നാഗാ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ അന്ന് പ്രത്യേക കർമ്മങ്ങൾ ഉണ്ടാകും.
 
വീടുകളോട് ചേർന്ന് കാവുകൾ ഉണ്ടെങ്കിൽ ഈ ദിവസം കാവുകളിൽ പ്രത്യേക ആരാധന നടത്തുന്നത് നല്ലതാണ്. നാഗപ്രീതി നേടുന്നതിലൂടെ സന്താന തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും. നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്.  

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments