1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. റിപ്പബ്ലിക് ദിനം

മൗലികാവകാശങ്ങള്‍

മൗലികാവകാശങ്ങള്‍ ഭരണഘടന അവകാശം
WD
എന്താണ് മൗലികാവകാശങ്ങള്‍

ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരയെുളള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. മൗലികാവകാശങ്ങള്‍ ഏഴായി തരം തിരിച്ചിരിക്കുന്നു.

1. സമത്വത്തിനുളള അവകാശം
2. സ്വാതന്ത്ര്യത്തിനുളള അവകാശം
3. ചൂഷണത്തിനെതിരെയുളള അവകാശം
4. മത സ്വാതന്ത്ര്യത്തിനുളള അവകാശം
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍
6. സ്വത്തവകാശം
7. ഭരണപരമായ പ്രതിവിധികള്‍ക്കുളള അവകാശം
About Writer
WEBDUNIA