മതേതരത്വം
|
2. ഒരാള്‍ അവലംബിക്കാനാഗ്രഹിക്കുന്ന ഏതു മതവും സ്വീകരിക്കാനുളള അവകാശത്തിന് സ്റ്റേറ്റ് ഉറപ്പു നല്‍കുന്നതോടൊപ്പം അവയിലൊന്നിനോടും മുന്‍ഗണന വെച്ചുകൊണ്ടുളള പെരുമാറ്റം അനുവദിക്കുന്നതല്ല.
3. ഒരാളുടെ മതമോ വിശ്വാസമോ മൂലം അയാള്‍ക്കെതിരായി സ്റ്റേറ്റ് ഒരു പക്ഷപാതവും കാണിക്കുകയില്ല.
4. പൊതുവായ ഏതു വ്യവസ്ഥയ്ക്കും വിധേയമായി ഏതു പൗരനും ഗവണ്‍മെണ്ടില്‍ ഏത് ഉദ്യോഗത്തിനും പ്രവേശിക്കാനുളള അവകാശം അയാളുടെ സഹപൗരന്‍റേതിനു തുല്യമായിരിക്കും.