Daily Horoscope
✕

ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും

Updated: വ്യാഴം, 25 നവം‌ബര്‍ 2021 (13:26 IST)
ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. സര്‍ക്കാരിന്റേതാണ് തീരുമാനം. പമ്പയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് രോഗവ്യാപനവും കാലാവസ്ഥാ പ്രശ്‌നങ്ങളും മാറിയതിനു പിന്നാലെയാണ് തീരുമാനം. തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. കൂടാതെ തീര്‍ത്ഥാടകരെ നീലിമല പാതയിലൂടെ കടത്തി വിടുന്ന കാര്യം പരിഗണനയിലാണ്. നിലവില്‍ തീര്‍ത്ഥാടനം പത്തുദിവസം പിന്നിട്ടിരിക്കുകയാണ്. ഇനി മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. പമ്പയില്‍ യോഗം ചേര്‍ന്നത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. 

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

Ganesha Chathurthi 2025 : വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല: വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?

Ganesh Chaturthi 2026: വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments