മരിയന്‍ മികച്ച നടി
ചിത്രത്തിന് മികച്ച ‘മേക്ക്-അപ്’ന് ഉള്ള ഓസ്കര്‍ ബഹുമതിയും
|
ഈ ചിത്രത്തിന് മികച്ച ‘മേക്ക്-അപ്’ന് ഉള്ള ഓസ്കര്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
കോയന്‍ സഹോദരന്‍മാരുടെ “നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍” എന്ന ചിത്രവും രണ്ട് ഓസ്കര്‍ കരസ്ഥമാക്കി- സഹനടന്‍, സ്വീകരിച്ച തിരക്കഥ.
“മെക്കല്‍ ക്ലേടണി”ല്‍ ദയായില്ലാത്ത ഒരു അഭിഭാഷകയുടെ വേഷത്തില്‍ എത്തിയ ബ്രിട്ടീഷ് താരം ടില്‍ഡാ സ്വിന്‍റണ്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.