PRO | PRO |
കഴിഞ്ഞ സ്വര്‍ണ നേട്ടക്കാരായ ബ്രിട്ടനും റിലേയില്‍ സമാനഗതി തന്നെയായിരുന്നു. ബാറ്റണ്‍ കൈമാറേണ്ട പരിധി കടന്നതാണ് ബ്രിട്ടനെ കുഴപ്പത്തില്‍ ചാടിച്ചത്. ക്രെയ്ഗ് പിട്ടെറിംഗും മര്‍ലണ്‍ ഡെവനിഷുമായിരുന്നു കുറ്റക്കാര്‍. എന്നാല്‍ ബ്രിട്ടീഷുകാരുടെ വനിതകള്‍ ഇതേ പിഴവ് ആവര്‍ത്തിച്ചില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |