1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sexual Harassment

പിതാവ് തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് മകള്‍

Sexual Harassment
പിതാവിന്റെ പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ട് മകള്‍ പിന്നാലെ 50 കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. പിതാവ് തന്നെ ലൈംഗികമായി പീഡിപിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് 18 കാരിയായ മകള്‍ പങ്കുവച്ചത്. പിന്നാലെ പെണ്‍കുട്ടി പോലീസില്‍ പരാതിയും നല്‍കി. ഒളിക്യാമറ വെച്ചാണ് പിതാവിന്റെ ക്രൂരതകള്‍ പെണ്‍കുട്ടി പകര്‍ത്തിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ദുരഭിമാനക്കൊലയില്‍ മനുഷ്യവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു