അനുബന്ധ വാര്‍ത്തകള്‍
- നിയന്ത്രണങ്ങള്‍ മറികടന്ന് കോടതിവളപ്പില്‍ ജയ് ശ്രീറാം വിളിയുമായി അഭിഭാഷകര്‍
- "ഹിന്ദുവും മുസ്ലീമും സഹോദരങ്ങൾ" ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലീം ഭായി ഭായി ഹാഷ്ടാഗ്
- തര്‍ക്കഭൂമിയില്‍ ഇനി രാമക്ഷേത്രം, 3 മാസത്തിനകം ട്രസ്റ്റുണ്ടാക്കണമെന്ന് സര്‍ക്കാരിനോട് കോടതി
- അയോധ്യാ ഭൂമി ഹിന്ദുക്കൾക്ക്: മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് പകരം ഭൂമി നൽകും; സുപ്രീംകോടതിയുടെ ചരിത്രവിധി
- അയോധ്യ വിധി: അമിത് ഷായുടെ വസതിയില്‍ ഉന്നതതല യോഗം ചേരുന്നു
അയോധ്യ വിധി; ആരുടെയും വിജയവും പരാജയവുമല്ല, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻ ഭാഗവത്
അയോധ്യാ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.
അയോധ്യാ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.തർക്കം അവസാനിക്കണമെന്നാണ് ആർഎസ്എസ് നിലപാടെന്ന് വിശദീകരിച്ച ആർഎസ്എസ് തലവൻ ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.
വർഷങ്ങളായി തുടരുന്ന കേസാണ് ഒടുവിൽ തീർപ്പായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോഹൻ ഭാഗവത് ഇതിനെ വിജയമായോ പരാജയമായോ കണക്കാക്കരുതെന്നും ആവശ്യപ്പെട്ടു. സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.