അനുബന്ധ വാര്‍ത്തകള്‍
- പ്രണബ്: ദേശീയരാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് ഇന്ദിര
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1530പേര്‍ക്ക്; 1367 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
- പ്രണബ്: അചഞ്ചലനും കാര്‍ക്കശ്യക്കാരനും, അകന്നുപോയത് പ്രധാനമന്ത്രിപദം
- മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
ഒരു യുഗത്തിന്റെ അന്ത്യം: പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി
ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. അതേസമയം പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ആദരവ് പ്രകടിപ്പിച്ചു.
രാജ്യത്തിനൊപ്പൊം പ്രണബ് മുഖര്‍ജിക്ക് ആദരം അര്‍പ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വിറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഇന്ത്യയുടെ മുന്‍രാഷ്ട്രപതി അന്തരിച്ചത്.