അനുബന്ധ വാര്‍ത്തകള്‍
- രണ്ടാനച്ഛന്റെ ആക്രമണം: ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
- രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു
- ട്രെയിനില്‍ നിന്ന് 62 മദ്യക്കുപ്പികളുമായി സ്ത്രീകള്‍ അറസ്റ്റില്‍
- ലക്ഷദ്വീപില്‍ ഇന്ന് കരിദിനം!
- കാലവര്‍ഷം ശക്തിപ്രാപിച്ചു: ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ആശങ്ക: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നെങ്കിലും മരണനിരക്ക് കുറയുന്നില്ല
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നെങ്കിലും മരണനിരക്ക് കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 70,421 പേര്‍ക്കാണ്. കഴിഞ്ഞ 72 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,19,501 പേര്‍ രോഗമുക്തരായിട്ടുണ്ട്. എന്നാല്‍ 3921പേരാണ് രോഗം മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,95,10410 ആയി ഉയര്‍ന്നിട്ടുണ്ട്. ആകെ മരണം 3,74,305 ആണ്. നിലവില്‍ 9,73,158 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.