1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 1.41 ലക്ഷമായി കുറഞ്ഞു

India
സജീവമായ കേസുകളുടെ  കുറവിന്റെ കാര്യത്തില്‍ ഇന്ത്യ സ്ഥിരത പിന്തുടരുന്നു. രാജ്യത്തെ സജീവ കേസുകള്‍  ഇന്ന് 1.41 ലക്ഷമായി (1,41,511) കുറഞ്ഞു. ഇന്ത്യയുടെ ആകെ പോസിറ്റീവ് കേസുകളില്‍ 1.30% മാത്രമേ  നിലവില്‍ സജീവമായുള്ളൂ. ദേശീയാടിസ്ഥാനത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും 5000 ല്‍ താഴെ സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. . ദാമന്‍, ഡിയു, ദാദ്ര, നഗര്‍ ഹവേലി എന്നിവയില്‍ സജീവമായ കേസുകളില്ല.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,067 പുതിയ പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയിയത്. കൂടാതെ 13,087 രോഗികള്‍ സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തു. മൊത്തം സജീവ കോവിഡ് കേസുകളില്‍് 2,114 പേരുടെ എണ്ണം കുറയാന്‍ കുവ്  കേസുകള്‍  കുറയുന്നതിന് ഇത് കാരണമായി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മാണി സി കാപ്പൻ ഇടതുമുന്നണി വിടും, പ്രഖ്യാപനം വെള്ളിയാഴ്‌ച