അനുബന്ധ വാര്‍ത്തകള്‍
- 'സ്ഥിരമായി ഒരു പ്ലെയിങ് ഇലവനെ കളിപ്പിയ്ക്കാൻ കോഹ്ലി തയ്യാറാവുന്നില്ല; താരങ്ങളെ വിലയിരുത്തേണ്ടത് ഇങ്ങനെയല്ല'
- നടി വിജെ ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍
- 2021 Astrology Prediction: ചിങ്ങം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !
- ക്യാച്ചെടുക്കാന്‍ തടസം നിന്ന സഹതാരത്തെ തല്ലാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം
- രജനീകാന്തിന്റെ പാർട്ടി മക്കൾ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ
മാസ്ക് വയ്ക്കാത്തതിന് 3.13 ലക്ഷം പേരില്‍ നിന്ന് 18.41 കോടി രൂപ പിരിച്ചെടുത്ത് അഹമ്മദാബാദ് പോലീസ്
അഹമ്മദാബാദ് പോലീസിന് ആളുകള്‍ മാസ്ക് വയ്ക്കാത്തതിന് പിഴയായി ഇതുവരെ ലഭിച്ചത് 18.41 കോടി രൂപയാണ് 3.13 ലക്ഷം പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യമെമ്പാടും പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തത് പിഴ ഈടാക്കിവുന്ന കുറ്റവുമാണ്.
അഹമ്മദാബാദില്‍ തന്നെ 1400 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിതീകരിക്കുകയും അതില്‍ 13 പേര് മരിക്കുകയും ചെയ്തിരുന്നു. മാസ്ക് വയ്ക്കാത്തതിന് പിഴയായി 3.13 ലക്ഷം പേരില്‍ നിന്ന് 18.41ലക്ഷം രൂപ ചുമത്തിയിട്ടുണ്ടെന്ന് അഹമ്മദാബാദ് ട്രാഫിക് ഡിസിപി ഹര്‍ഷദ് പട്ടേലാണ് അറിയിച്ചത്.