അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം
- യുഎസ്സിൽ തണുത്തുറഞ്ഞ തടാകത്തിൻ മുകളിലൂടെ നടന്ന 3 ഇന്ത്യക്കാർ മുങ്ങിമരിച്ചു
- സോഷ്യൽ മീഡിയ താരം ലീന നാഗ്വൻഷി ആത്മഹത്യ ചെയ്ത നിലയിൽ
- പന്തിനെ ഒഴിവാക്കിയത് കാൽമുട്ടിലെ പരിക്ക് കാരണമോ, ഫിറ്റ്നസ് വീണ്ടെടുക്കാൻ താരം എൻസിഎയിൽ
- ടി20 ലോകകപ്പിൽ സഞ്ജുവിനെ പരിഗണിച്ചില്ല, ഏകദിന ലോകകപ്പ് അടുക്കവെ ഏകദിന ടീമിലും ഇടമില്ല, അനീതിയെന്ന് ആരാധകർ
രാജ്യത്ത് മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്നുവന്ന 39 പേരില്‍
രാജ്യത്ത് മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്നുവന്ന 39 പേരില്‍. ഡിസംബര്‍ നാലുമുതലുള്ള കണക്കാണിത്. 1780 സാമ്പിളുകളാണ് പരിശോധിക്കാനായി എടുത്തത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണയ്ക്കെതിരെ ചൊവ്വാഴ്ച രാജ്യമെമ്പാടും മോക്ട്രില്‍ ആചരിച്ചിരുന്നു. കൊറോണ വ്യാപനം ഉണ്ടായാല്‍ സ്വകരിക്കേണ്ട മുന്കരുതലെന്നതിനാണ് മോക് ഡ്രില്‍ നടത്തിയത്.
അടുത്ത ലേഖനം